FOREIGN AFFAIRS'എനിക്ക് തന്നെയും ഇഷ്ടമല്ല,' ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസുമായുള്ള ചര്‍ച്ചക്കിടെ പൊട്ടിത്തെറിച്ച് ട്രംപ്; വിമര്‍ശനം ഉയര്‍ത്തിയത് ട്രംപിന്റെ കടുത്ത വിമര്‍ശകനായ ഓസ്ട്രേലിയന്‍ അംബാസഡര്‍ കെവിന് റാഡിനെതിരെ; ട്രംപിന്റേത് നിരുപദ്രവകരമായ തമാശയാണെന്ന് ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രിമറുനാടൻ മലയാളി ഡെസ്ക്21 Oct 2025 11:46 AM IST